ഞാനിവിടെ ഒരു ചിമ്മിനി തൂക്കിയിടുന്നുണ്ട്....
നമുക്കൊരുമിച്ചിത് കത്തിക്കാം ...
അതിന്‍റെ വെളിച്ചം നിങ്ങളെ ആ പഴയ ലോകത്തെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മകളിലേക്ക് നയിക്കട്ടെ ..
കുറച്ചു സമയം ആ ചിമ്മിനി വെട്ടത്തിലൂടെ നമുക്ക് നടക്കാം ...
ഓര്‍മകള്‍ പങ്കു വയ്ക്കാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ